ദുബായിലെ പ്രമുഖ കലാ-കായിക- സാംസ്കാരിക-സാമൂഹ്യ. സംഘടനയായ ദുബായ് പ്രിയദർശിനി വോളന്റീറീങ് ടീം
06/07/2025 ന് ദുബായ് N. I. MODEL സ്കൂളിൽ വെച്ച് മിക്സിഡ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്സംഘടിപ്പിക്കുകയുണ്ടായി .
32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനൽ വാശിയെറിയതും കാണികൾക്ക് ആവേശം പകർന്നതുമായമായിരുന്നു. മത്സര ജേതാകളായ ടീം മാർവലിന് വേണ്ടി അനുവും ജാസും ചേർന്ന് ഫസ്റ്റ് വിന്നർ ട്രോഫി സ്വന്തമാക്കിയപ്പോൾ മുഹമ്മദ് ആശിക്കും. ബാബു ഖാനും ചേർന്ന് രണ്ടാം സ്ഥാനത്തിന് അർഹരായി.
