കൊട്ടാരക്കരയിൽ വില്പനയ്ക്ക് എത്തിച്ച നിരോധിത 20 g MDMA യുമായി മുഹ്സിൻ 20 യുവാവ് പിടിയിൽ .(മുഹ്സിൻ 20 binu manzil venchemb po karavaloor) ചിരട്ടക്കോണം കോക്കാട് റോഡിൽ ഇന്നലെ രാത്രി 10.45 ഓടെ കൊട്ടാരക്കര പോലീസ് ന്റെ പിടിയിൽ ആയത്. ജില്ലയിൽ D hunt ഓപ്പറേഷൻ ഭാഗമായി വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തിവരുന്നത്.പോലീസിന്റെ നിരീക്ഷണ വലയത്തിൽ ആയിരുന്ന മുഹ്സിനു കൈമാറുന്നതിനായി 3 യുവാക്കൾ MDMA യുമായി കാറിൽ എത്തുകയും കൈമാറുന്നതിനിടയിൽ പോലീസ് എത്തുകയും മുഹ്സിനെ പിടിക്കുന്നതിനിടയിൽ 3പ്രതികൾ KL 16Q 6935 കാറിൽ രക്ഷപെട്ടു.രക്ഷപെട്ട പ്രതികൾക്കായി ഊർജിതമായ അന്വേഷണം നടന്നു വരുന്നു.തലച്ചിറ ചെങ്ങമനാട് area യിൽ വ്യാപകമായ ലഹരി ഉപയോഗം പോലീസ് ന്റെ നിരീക്ഷണത്തിൽ ആണ്.ജില്ലയിലേക്ക് കച്ചവടത്തിന് കൊണ്ടുവന്ന ലഹരി വസ്തു ചെറിയ ചെറിയ പാർട് ആയി ആണ് കച്ചവടം നടത്തി വരുന്നത്.ISHO ജയകൃഷ്ണൻ സർ ന്റെ നേതൃത്വത്തിൽ SI മാരായ അഭിലാഷ് ,ദീപു,ബാലാജി ,രാജൻ ടോമിൻ,cpo ഗണേഷ്,അഭി സലാം dvr cpo kiran എന്നിവർ അടങ്ങിയ പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര പോലീസും ഡാൻസഫ് ടീമും ലഹരിക്കെതിരെ വ്യാപകമായ പരിശോധന ആണ് നടത്തി വരുന്നത്. തുടർന്നും വ്യാപകമായ റെയ്ഡ്കൾകുള്ള നടപടി യിലാണ് കൊട്ടാരക്കര പോലീസ്.
