ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം എൽ പി ജി സിലിണ്ടറിന് 41 രൂപയുടെ കുറവുണ്ടായി.(Commercial LPG cylinders price reduced)
ഡൽഹിയിൽ നിലവിലുള്ള പുതുക്കിയ റീട്ടെയിൽ വിൽപ്പന വില 1762 ആയി. ചെന്നൈയിൽ ഇത് 1921.50 ഉം, കൊച്ചിയിൽ 1767-1769 ഉം ആണ്.