കൊട്ടാരക്കര താലൂക്ക് ആശുപത്രി ഡ്യൂട്ടിയിൽ മദ്യപിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊട്ടാരക്കര താലൂക്ക് ആശുപത്രി ഡ്യൂട്ടിയിൽ മദ്യപിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊട്ടാരക്കര താലൂക്ക് ആശുപത്രി ഡ്യൂട്ടിയിൽ മദ്യപിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എഴുകോൺ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്.