പ്രമുഖ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആര് ജി വയനാടന്‍ കഞ്ചാവുമായി പിടിയില്‍
പ്രമുഖ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആര് ജി വയനാടന്‍ കഞ്ചാവുമായി പിടിയില്‍
ഇടുക്കി | പ്രമുഖ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കഞ്ചാവുമായി പിടിയില്‍. ആര് ജി വയനാടന്‍ എന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി തുടങ്ങി നിരവധി സിനിമകളുടെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു.