വൈദ്യുതിനിരക്ക് വർധനയിൽ പരക്കെ പ്രതിഷേധം പുനലൂർ :വൈദ്യുതിനിരക്ക് വർധനയിൽ വ്യാപക പ്രതിഷേധം. കരവാളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി