ഡൽഹി : കൊട്ടാരക്കര സ്വദേശിയും, IB ഉദ്യോഗസ്ഥനുമായ ശ്രീ പ്രശാന്ത് കുമാർ, (03-11-24) ഇൽ ആസാമിൽ വെച്ചുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. സംസ്കാരം ഡൽഹിയിൽ. ഭൗതിക ശരീരം വഹിച്ചുള്ള വിമാനം ഇന്ന് ഉച്ചക്ക് 2.00 മണിയോടെ ഡൽഹി, ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തി മൂന്ന് മണിക്ക് പൊതു ദർശനത്തിന് വെച്ച ശേഷം നാല് മണിക്ക് ലോധി ഗാർഡനിലെ ശ്മാനത്തിൽ സംസ്കരിക്കും.
