കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു.
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു.
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. യാത്രക്കാരായ ആളുകളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേരുടെ നില അതീവ ഗുരുതരമാണ്.