കൊട്ടാരക്കര : പുനലൂർ ദേശീയപ്പാതയിൽ ചെങ്ങാമനാട് ജംഗ്ഷനിൽ തലവൂർ പഞ്ചായത്ത് ചെങ്ങാമനാട് അരിങ്ങട ജോജോ ഭവനിൽ മിനി (50) ആണ് മകന്റെ കുത്തേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ന് ആണ് സംഭവം.
മകൻ ജോമോനെ (28) നാട്ടുകാർ കീഴ് പെടുത്തി കൊട്ടാരക്കര പോലീസിൽ ഏല്പിച്ചു. മിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു എങ്കിലും മരണ പെടുകയായിരുന്നു.