ട്രെയിൻ ഉപഭോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് റെയിൽവേയുടെ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനത്തിന്റെ ഇളവ് നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.ജനങ്ങൾ കൂടുതലായി ട്രെയിൻ യാത്രകൾക്ക് താല്പര്യം കാണിക്കാൻ വേണ്ടി ആണ് എങ്ങനെ ഒരു നിലപാട് റെയിൽവേ എടുത്തത് .വന്ദേ ഭാരത്തിനുൾപ്പെടെ ഈനിരക്കിലായിരിക്കും ഓടുക .സി ചെയർകാർ സൗകര്യമുള്ള ട്രെയിനുകൾക്ക് ഇളവ് പ്രഖ്യാപിക്കാനുള്ള അധികാരം സോണൽ റെയിൽവേകളെ ഏൽപ്പിക്കാൻ തീരുമാനിച്ചു. അതേസമയം, റിസർവേഷൻ, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്റ്റി അടക്കമുള്ള മറ്റ് ചാർജുകൾക്ക് പ്രത്യേകം ഈടാക്കും. ഇളവുകൾ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക.