സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് ഭീമൻ രഘു വ്യക്തമാക്കി. ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാനാകില്ല. കേരളത്തിൽ ബിജെപി വളരില്ല. കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ബിജെപി തരില്ലെന്നും അദ്ദേഹം പറഞ്ഞു.ഭീമൻ രഘു എകെജി സെൻ്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു
