നാശനഷ്ടങ്ങളുണ്ടായാൽ അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും അതിന് ആവശ്യമായ പണം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകാനും സർക്കാർ തയാറാകണമെന്നും വി ടി സതീശൻ
.യുഡിഎഫ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.