കുണ്ടറ ;; ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള മണിപ്പൂരിലെ വംശഹത്യക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധവും പൊതുസമ്മേളനവും ജൂലൈ 12 നു 3 ;30 മുതൽ കുണ്ടറ മുക്കടയിൽ നടക്കും പാസ്റ്റർ ജോൺസൻ ജി വര്ഗീസ് അധ്യക്ഷത വഹിക്കും.
എൻ കെ പ്രേമചന്ദ്രൻ എം പി യോഗം ഉദ്ഘാടനം ചെയ്യും.
എം എൽ എ പി സി വിഷ്ണുനാഥ്,
സി എസ ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് ഉമ്മൻ ജോർജ് , റെവ.ഷിജു കുരിയാക്കോസ്(C.A.K സംസ്ഥാന പ്രസിഡന്റ്) ,അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൽ (C.A.K ലീഗൽ അഡ്വൈസർ) ,എന്നിവർ പ്രസംഗിക്കും