കാർ താഴ്ചയിലേക്ക് മറിഞ്ഞു. ആളപായമില്ല കൊട്ടാരക്കര തൃക്കണമംഗൽ തോട്ടം മുക്ക് ശാരോൻ ഫെയ്ത്തോ ഹോമിന് സമീപം വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. വീട്ടിൽ ഇട്ടിരുന്ന വാഹനം ഹാന്റ് ബ്രേക്ക് ഇടാഞ്ഞതിനാൽ ആണ് ഈ അപകടം ഉണ്ടായതു എന്നാണ് പറയുന്നത്.