ഹൈക്കോടതി റൂൾ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ് എസ്.വി. ഭട്ടിയാണ് പ്രസിഡന്റ്. ജസ്റ്റിസുമാരായ പി.ബി. സുരേഷ്കുമാർ, മേരി ജോസഫ്, അഭിഭാഷകരായ കെ.പി. ശ്രീകുമാർ, എസ്.വിനോദ് ഭട്ട് എന്നിവർ അംഗങ്ങളാണ്. എറണാകുളം ജില്ലാ ജഡ്ജി എക്സ് ഒഫിഷ്യോ അംഗമാണ്. ഹൈക്കോടതി അഭിഭാഷകൻ ജി. ഉണ്ണികൃഷ്ണനാണ് സെക്രട്ടറി.
