മംഗളൂരു: ചിക്കന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32കാരനെ പിതാവ് അടിച്ചുകൊന്നു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി രുചിച്ചുനോക്കാന്‍ കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
