പുനലൂർ : കരവാളൂർ പിറക്കൽ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.
ബൈക്ക് യാത്രികൻ വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരണപ്പെട്ടത്.
ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. കരവാളൂർ ദേവീക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ആനയെ സ്വീകരിക്കാൻ കൂട്ടുകാരുമായി പോവുകയായിരുന്നു.
