61-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്ബോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്.679 പോയിന്‍്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിന്‍്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിന്്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്കൂള്‍ തലത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച് എസ് എസ്സാണ് 122 പോയിന്‍്റുമായി ഒന്നാമത്.
