തിരുവനന്തപുരം∙ വികസിത രാജ്യങ്ങളുടെ മാതൃകയിൽ, 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്ലൂ വാക്സീൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് പുതിയ വാക്സീൻ നയരൂപീകരണ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതുൾപ്പെടെയുള്ള ശുപാർശകൾ ഡോ.ബി.ഇക്ബാൽ അധ്യക്ഷനായ സമിതി ആരോഗ്യവകുപ്പിനു കൈമാറി.
