കൊട്ടാരക്കര : കേരള സംസ്ഥാന സ്കൂൾ ബാൾ ബാഡ്മിന്റൺ സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ സംസ്ഥാന തലത്തിൽ തൃക്കണ്ണമംഗൽ ശ്രീഹരി അനിൽ നാലാം സ്ഥാനം നേടി. കൊട്ടാരക്കര ടൗൺ യൂ പി എസ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ശ്രീ ഹരി തൃക്കണ്ണാമംഗൽ കൊറ്റിലംപാട്ടിൽ കെ ജി അനിൽകുമാറിന്റെയും, ഖത്തർ ബവൻസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ഇന്ദുലേഖയുടെയും മകനാണ്. സഹോദരി അദ്രിജ അനിൽ
