കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് കൈയിൽ കടന്നു പിടിക്കുകയും ഉടുത്തിരുന്ന കൈലി അഴിച്ചു മാറ്റി നഗ്നത പ്രദർശനം നടത്തുകയും ചെയ്ത കേസിലെ പ്രതിയായ പാറക്കടവ് ശൂരനാട് വടക്ക് തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷ്(29) എന്നയാളെ കൊല്ലം റൂറൽ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
