കൊട്ടാരക്കര ഗാന്ധിമുക്കിൽ പി. ഐ ബംഗ്ലാവിൽ അന്നമ്മ കുഞ്ഞപ്പൻ (76) (പരേതനായ Dr. ഐ റ്റി കുഞ്ഞപ്പന്റെ ഭാര്യ) നിര്യാതയായി.
മക്കൾ : സുരേഷ് K തര്യൻ, പ്രകാശ് K തര്യൻ, Dr അനിൽ K തര്യൻ, Dr സന്തോഷ് k തര്യൻ
മരുമക്കൾ: സാലി സുരേഷ്, റീനപ്രകാശ്, സൂസൻ അനിൽ, സജിനി സന്തോഷ്. സംസ്കാരം പിന്നീട്
