മന്ത്രി സജി ചെറിയാന് രാജിവെച്ചു തിരുവനന്തപുരം : ഭരണഘടനയ്ക്കെതിരായ പ്രസംഗ വിവാദത്തില്‍ മന്ത്രി സജി ചെറിയാന് രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സജി ചെറിയാന് രാജിക്കാര്യം വ്യക്തമാക്കിയത്.