കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹനൻ നിര്യാതനായി
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹനൻ നിര്യാതനായി
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹനൻ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ഇരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. വെട്ടിക്കവല സ്വദേശിയാണ്.