കൊട്ടാരക്കര : സിപിഎം പാർട്ടി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുന്നതിന് എതിരെയും, മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപെട്ടും കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ ജി അലക്സ് ഉദ്ഘാടനം ചെയ്തു. ഒ രാജൻ, ബേബി പടിഞ്ഞാറ്റിൻകര, വി ഫിലിപ്പ്, കണ്ണാട്ട് രവി, എം അമീർ, കോശി കെ ജോൺ, ദിനേശ് മംഗലശ്ശേരി, ആർ രശ്മി, രാജൻബാബു, ജോൺസൺ ഡാനിയേൽ, ശ്യാം കുമാർ, റോയി മലയിലഴികo, കൊച്ചാലുംമൂട് വസന്തൻ, ജലജാ, അജുജോർജ്, വേണു അവണൂർ, സാംസൺ വാളകം, നഹാസ്, പ്രദീപ് താമരക്കുടി തുടങ്ങിയവർ പങ്കെടുത്തു.
