എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും എസ്.എസ്.എൽ.സി പരീക്ഷാ ഫലം ബുധനാഴ്ച മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാളെ 3 മണിക്ക് ആണ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്.