കൊട്ടാരക്കര : കുളക്കട കോൺഗ്രസ് മണ്ഡലം കമ്മിറ്റി. സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കലയപുരത്തു നടന്ന പ്രകടനം. മണ്ഡലം പ്രസിഡണ്ട് ജോൺസൺ ഡാനിയേലിനെ അധ്യക്ഷതയിൽ. കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ പി അലക്സ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ നെല്ലിവിള വർഗീസ്, ആർ രശ്മി, പാത്തല രാഘവൻ, മോഹനൻ മലപ്പാറ, കലയപുരം ശിവൻപിള്ള, പൂവറ്റൂർ സുരേന്ദ്രൻ, ബ്രഹ്മ ദാസ് പുഷ്പാകരൻ, എന്നിവർ പ്രസംഗിച്ചു,
