ഇന്ന് ലോക പരിസ്ഥിതി ദിനം : കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിസരത്ത് വൃക്ഷതൈ നട്ടു. കൊട്ടാരക്കര : ഇന്ന് ലോക പരിസ്ഥിതി ദിനം. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിസരത്ത് സബ് ഇൻസ്പെക്ടർ ദീപു വൃക്ഷതൈ നട്ടു.