കൊട്ടാരക്കര കണിയാൻകോണത്ത് അനധികൃത പാറ പൊട്ടിക്കൽ ഹിറ്റാച്ചിയും ടിപ്പറും പിടിച്ചെടുത്തു.
കൊട്ടാരക്കര കണിയാൻകോണത്ത് അനധികൃത പാറ പൊട്ടിക്കൽ ഹിറ്റാച്ചിയും ടിപ്പറും പിടിച്ചെടുത്തു.
കൊട്ടാരക്കര: കണിയാൻക്കോണത്തു അനധികൃത പാറ പൊട്ടിക്കൽ. അവിടെ നിന്നും ഒരു ഹിറ്റാച്ചിയും 3 ടിപ്പറും പോലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.