ബഹ്റൈനിൽ കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ ഇന്ന് മുതൽ ലഭിച്ചു തുടങ്ങും മനാമ: ബഹ്റൈനിൽ കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. ആരോഗ്യ മന്ത്രാലയ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്.