കൊട്ടാരക്കര: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊട്ടാരക്കര ടൗൺ യൂണിറ്റ് ഐ ഡി കാർഡ് വിതരണോദ് ഘാടനം ഏ കെ പി എ മേഖല പ്രസിഡന്റ് രാമചന്ദ്രൻ നായർ വനിതാ അംഗം റാണിക്ക് നൽകി നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പി മണിലാൽ മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് രാമചന്ദ്രൻ നായർ, സെക്രട്ടറി സന്തോഷ് ആരാമം, യൂണിറ്റ് പ്രസിഡന്റ് സുന്ദരൻ ഭാമിനി,, സെക്രട്ടറി ഉണ്ണി മെല്ലോ, കൃഷ്ണകുമാർ ഫ്ലാഷ് എന്നിവർ പങ്കെടുത്തു
