നിര്യാതയായി കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻ്റർ പുത്തൂർ ലോക്കൽ സഭ ശുശ്രൂഷകനും കൊട്ടാരക്കര സെൻറർ സൺഡേസ്കൂൾ സെക്രട്ടറിയുമായ പാസ്റ്റർ റെജി ജോർജിൻ്റ ഭാര്യ സിസ്റ്റർ ശുഭ റെജി നിര്യാതയായി. സംസ്കാരം പിന്നീട്.