യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠനം
യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠനം
തിരുവനന്തപുരം: യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠനം സാദ്ധ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമുണ്ടെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപനം.