തിരുവനന്തപുരം ∙ റബര്‍ വിലയും ഉല്പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ ബജറ്റിൽ നടപടി. പിഡബ്ല്യുഡി റോഡ് നിര്‍മാണത്തിന് റബര്‍ ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ 50 കോടി അനുവദിച്ചു. കാര്‍ഷിക സബ്സിഡി വിതരണത്തിലെ പാളിച്ചകള്‍ പരിഹരിക്കാൻ പിഎസിഎ സംവിധാനം നടപ്പാക്കും.
