കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം : വിലങ്ങറ സ്വദേശി മരണപ്പെട്ടു
കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം : വിലങ്ങറ സ്വദേശി മരണപ്പെട്ടു
കൊട്ടാരക്കര : എം സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് ടിപ്പർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ച വിലങ്ങറ സ്വദേശി താമരക്കുളത്ത് വീട്ടിൽ പാപ്പച്ചന്റെ മകൻ ബെൻസൺ( 47) മരണപ്പെട്ടു.