തിരുവനന്തപുരം ∙ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. സംഭവത്തിൽ വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എ ബോര്‍ഡുള്ള കാറാണ് തകർത്തത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു സംഭവം.പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്നു പൊലീസ് പറയുന്നു.
