പാലക്കാട് : തയ്യൽ തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ സമ്മേളനം നടന്നു. കേരള തയ്യൽ തൊഴിലാളി മസ്ദൂർ ഫെഡറേഷൻബിഎംഎസ് .സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡണ്ട് എൻറ കെവി സുജാത അധ്യക്ഷയായി ആയി. ബിഎംഎസ് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം സെക്രട്ടറിവി രാജേഷ് കെ രാജേശ്വരികെ പി ദിവാകർദാസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി. വി കെ. സുജാത പ്രസിഡണ്ട് വി രാജേഷ് ജനറൽ സെക്രട്ടറി .ബേബി ശ്രീനിവാസൻ ഖജാൻജി കെ പി രാജൻ . ടി.തങ്കപ്പൻ ബി രാമകൃഷ്ണൻ.എം പുഷ്പലത.ടി.പി .സിന്ധു (വൈസ് പ്രസിഡന്റ് ) കെ.പി. ശിവരാജൻ . സി പി .പ്രജിത കെ. രേഖ ബി ശാന്തി , പി ഗിരിഷ് , സി.കൃഷ്ണദാസ് (ജോയിൻ സെക്രട്ടറി)
