നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനം നിയമസഭ സമുച്ചയം ഗ്യാലറികള്‍, നിയമസഭ മ്യൂസിയം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവേശനനുമതി പുനരാരംഭിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.