പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല പരിഗണിക്കും: മന്ത്രി
പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല പരിഗണിക്കും: മന്ത്രി
തിരുവനന്തപുരം ∙ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതു കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇക്കാര്യം ശുപാർശ ചെയ്തിരുന്നു.