കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു ആലപ്പുഴ : കേരള സ്റ്റേറ്റ് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ നടന്ന കേരള യാത്രയുടെ സമാപന സമ്മേളനം ചെങ്ങന്നൂരിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.