സസ്പെൻഡ് ചെയ്ത രാജ്യസഭാ എം.പിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ. ചർച്ചയ്ക്ക് വിളിച്ചത് അഞ്ച് പാർട്ടികളുടെ നേതൃത്വത്തെയാണ്. പാർലമെൻററി മന്ത്രി പ്രഹ്ളാദ് ജോഷി അഞ്ച് പാർട്ടികളുടെ നേതൃത്വവുമായി ചർച്ച നടത്തും. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം എംപി പ്രതികരിച്ചു.
