കൊട്ടാരക്കര : സിപിഐ എം കൊട്ടാരക്കര ഏരിയാ സെക്രട്ടറിയായി പി കെ ജോണ്‍സനെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ : വി രവീന്ദ്രന്‍നായര്‍, ജി സുന്ദരേശന്, പി കെ ജോണ്സന്, സി മുകേഷ്, എസ് ആര് രമേശ്, എന്‍ ബേബി, പി ടി ഇന്ദുകുമാര്‍, പി അയിഷാപോറ്റി, ആര് രാജേഷ്, എം ബാബു, പി ജെ മുരളീധരന് ഉണ്ണിത്താന്, ഡി എസ് സുനില്‍, ബിന്ദു പ്രകാശ്, കെ പ്രതാപകുമാര്‍, ആര് മധു, ജി മുകേഷ്, ഫൈസല്‍ ബഷീര്‍, കെ വിജയകുമാര്‍, എം ചന്ദ്രന്.
