പൂഞ്ഞാർ : കോടതി ഉത്തരവ് നൽകാനെത്തിയ കുടുംബക്കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമം. പാലാ കുടുംബക്കോടതി ജീവനക്കാരിയെയാണ് വ്യാഴാഴ്ച 3.30-ന്കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. പൂഞ്ഞാർ കിഴക്കേത്തോട്ടം െജയിംസ്, മകൻ നിഹാൽ എന്നിവരാണ് ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
