കൊട്ടാരക്കര : ഐ പി സി കൊട്ടാരക്കര സെന്റർ കൺവെൻഷൻ ഡിസംബർ 16,17,18 ദിവസങ്ങളിൽ ഗവണ്മെന്റ് പ്രോട്ടോക്കോൾ അനുസരിച്ച് കൊട്ടാരക്കര ബേർശേബ സഭഹാളിൽവെച്ച് നടത്തപ്പെടുന്നതാണ്. സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഒ. തോമസ്കുട്ടി ഉദ്ഘാടനം നിർവഹിക്കുന്നതും. പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ കെ. ജെ.തോമസ് കുമളി എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. തൂലികTV ലൈവ് Telecast ചെയ്യുന്നതാണ്.
