ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡ് അണ്-അറ്റാച്ച്ഡ്, സ്കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ ‘ഇ-ശ്രം’ രജിസ്ട്രേഷന് നടത്തിവന്ന കോഡില്‍ മാറ്റം വന്നതിനാല്‍ ഇനിയുള്ള ‘ഇ-ശ്രം’ രജിസ്ട്രേഷന്, ക്രമനം 299 ‘എന്‍സിഒ ഫാമിലി കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാന്‍ഡ്ലേര്‍സ്-ലോഡര്‍ ആന്‍ഡ് അണ്‍ലോഡര്‍ ‘ എന്ന കോഡില്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ഫോണ്‍: 9048026488, നിലേശ്വരം: 9778074704, ചെറുവത്തൂര്‍: 9446862888, ഭീമനടി: 9496144272, കുറ്റിക്കോല്‍: 9544630997.
