തേങ്കുറിശ്ശി തായങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ ഉദുമല്‍പേട്ട അന്തിയൂര്‍ സ്വദേശി രാജ് എന്ന ദൈവം രാജുവിനെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവിനും 2000 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. ജെ ജിനിമോള്‍ ശിക്ഷിച്ചു. 2019 സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
