മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ രണ്ട് കോമേഴ്സ്യല്‍ അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപമുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍.
