കൊട്ടാരക്കര ടൗണിൽ കാൽനട യാത്രക്കാരിയെ തെരുവുനായ കടിച്ചു. അവിടെ നിന്ന് ഫ്രൂട്ട്സ് വ്യാപാരി അദ്ദേഹത്തിന്റെ വാഹനത്തിലുണ്ടായിരുന്ന ഓറഞ്ച് എടുത്തു അതിനെ എറിഞ്ഞതിനെ തുടർന്നാണ് കാൽനട യാത്രക്കാരിയെ രക്ഷിക്കാൻ കഴിഞ്ഞത്. പുലമൺ ഭാഗത്തും സമാന സംഭവം ഉണ്ടായി എന്നാണ് പറയുന്നത്
