കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായി എം.വിനോദ്(പ്രസിഡന്റ്), എസ്.കെ.ശോഭാമണി(വൈ.പ്രസി.), എസ്.ഗിരീഷ്(സെക്രട്ടറി), സജീവ് ഖാൻ(ജോ.സെക്ര.), ചിന്തു(ട്രഷറർ), അജിത് കുമാർ, ഡാർവിൻ, ശിവേഷ്, സലിൽ, സാനി, ഹോചിമിൻ(എക്സി.അംഗങ്ങൾ), അനീഷ് കൃഷ്ണൻ, വിവേക് മോഹൻ(സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ), ഷിജു ആനന്ദ്, മനീഷ് കുമാർ(ആഡിറ്റ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
