കടയ്ക്കൽ : കടയ്ക്കൽ വില്ലേജിൽ കടയ്ക്കൽ മുറിയിൽ സ്വാമിമുക്ക് എന്ന സ്ഥലത്തു എസ് എച് എം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ടു പരിക്കുപറ്റിയ കടയ്ക്കൽ വില്ലേജിൽ കാഞ്ഞിരത്തുംമൂട് എന്ന സ്ഥലത്തു അജിത് ഭവനം വീട്ടിൽ അജിത് കുമാർ, രതിരാജൻ , വിനോദ് , അരുൺ കുമാർ എന്നിവരെ ഇരുമ്പുവടി പോലുള്ള മാരകായുധം കൊണ്ട് ആക്രമിച്ച കേസിലെ പ്രതികളായ കടയ്ക്കൽ വില്ലേജിൽ പുലിപ്പാറ പി. ഒ യിൽ പന്തളം മുക്ക് എന്ന സ്ഥലത്തു എസ്. എ ഭവനിൽ സരുൺ വയസ് 30 , കുമ്മിൾ വില്ലേജിൽ പള്ളിമുക്ക് എന്ന സ്ഥലത്തു റിതു വീട്ടിൽ ആദർശ്(33) എന്നിവരെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
